മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിന്റെ വികസനത്തിന് ജന ഹൃദയങ്ങളിൽ ഇടം നേടി റിൻസൺ തോമസ്

0
43

ഈ വരുന്ന തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ സ്വതന്ത്ര സ്‌ഥാനാർത്ഥിയായി റിൻസൺ തോമസ് ജനവിധി തേടും. വാർഡിന്റെ വികസന മുരടിപ്പിന് അവസാനമാകുവാനും മാതൃക വാർഡ് ആക്കി മാറ്റുവാനുമാണ് റിൻസൺ തോമസ് മേലേടത്ത്പറമ്പിൽ രംഗത്തെത്തുന്നത്.

യുവത്വത്തിന്റെ കരുത്തുമായി വാർഡിലെങ്ങും സുപരിചിതനായ റിൻസൺ തോമസിന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചുകഴിഞ്ഞു

റിൻസൺ തോമസിന്റെ വിജയത്തിന് പ്രവാസി മലയാളി മീഡിയ ടീമിന്റെ ആശംസകൾ

Leave a Reply