കാഞ്ഞിരത്താനത്തെ കണ്ണീരിലാഴ്ത്തി ഒരു ദുഃഖവാർത്ത. കാഞ്ഞിരത്താനം അറയ്ക്കപ്പറമ്പിൽ ജിജി സ്കറിയായുടെയും (KOC KUWAIT) ആതിരമ്പുഴ കിടങ്ങയിൽ ജാൻസി ജിജിയുടെയും (MOH KUWAIT) മകൾ ജ്യോതിസ് ജിജി (കുക്കു, 19) കാഞ്ഞിരത്താനത്തെ കണ്ണീരിലാഴ്ത്തി യാത്രയായി.
പൊന്നോമനയുടെ വേർപാട് താങ്ങാവുന്നതിനുമപ്പുറമാണ്. പ്രവാസി മലയാളി യു കെ ടീമിന്റെ കണ്ണീർ പുഷ്പങ്ങൾ.
സംസ്കാരം ഇന്ന് (14/10/2020) രാവിലെ 10.30 ന് കാഞ്ഞിരത്താനം സെന്റ്. ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. സംസ്കാര ചടങ്ങുകൾ യൂട്യൂബിൽ തത്സമയം