കോളനി ഭരണത്തിന്റെ ശേഷിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ബാർബഡോസിന്റെ ആദ്യ പ്രസിഡന്റ് ആയി സാന്ദ്ര മെസേനെ തിരഞ്ഞെടുത്തു.
![](https://pravasimalayaly.com/wp-content/uploads/2021/10/images-2021-10-22T065758.304.jpeg)
ഔദ്യോഗിക രാഷ്ട്ര തലവന്റെ സ്‌ഥാനത്ത് നിന്ന് ബ്രിട്ടീഷ് രഞ്ജിയെ നീക്കം ചെയ്യും.ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 55 ആം വാർഷിക ദിനമായ നവംബർ 30 നാണ് സാന്ദ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2018 മുതൽ ബാർബഡോസിന്റെ ഗവർണർ ജനറൽ ആയി സേവനമനുഷ്ടിക്കുകയായിരുന്നു..