Pravasimalayaly

സാന്ദ്ര മെസൺ ബാർബഡോസിന്റെ ആദ്യ പ്രസിഡന്റ്‌ ആകും: രാഷ്ട്ര തലവൻ സ്‌ഥാനത്ത് നിന്ന് ബ്രിട്ടീഷ് രാഞ്ജിയെ നീക്കം ചെയ്യും

കോളനി ഭരണത്തിന്റെ ശേഷിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ബാർബഡോസിന്റെ ആദ്യ പ്രസിഡന്റ്‌ ആയി സാന്ദ്ര മെസേനെ തിരഞ്ഞെടുത്തു.

ഔദ്യോഗിക രാഷ്ട്ര തലവന്റെ സ്‌ഥാനത്ത് നിന്ന് ബ്രിട്ടീഷ് രഞ്ജിയെ നീക്കം ചെയ്യും.ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 55 ആം വാർഷിക ദിനമായ നവംബർ 30 നാണ് സാന്ദ്ര സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. 2018 മുതൽ ബാർബഡോസിന്റെ ഗവർണർ ജനറൽ ആയി സേവനമനുഷ്ടിക്കുകയായിരുന്നു..

Exit mobile version