സ്കൂളുകൾ ഉടൻ തുറക്കില്ല : മന്ത്രി. സി.രവീന്ദ്രനാഥ്

0
47

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും 15ന് സ്‌കൂള്‍ തുറക്കുമെന്ന പ്രചാരണം ശരിയല്ലെന്നും പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply