ഫാഷൻ ഡിസൈനർ ശർബാരി ദത്തയെ മരിച്ച നിലയിൽ കണ്ടെത്തി

0
28

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ശര്‍ബരി ദത്തയെ മരിച്ച നിലയില്‍ കണ്ടെത്തി. 63 വയസ്സായിരുന്നു. വീട്ടിലെ കുളിമുറിയില്‍ ബോധരഹിതയായ നിലയിലാണ് ശര്‍ബരിയെ കണ്ടത്.

സംഭവത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയര്‍ന്നു. ശര്‍ബരിയുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പ്രശസ്ത ബംഗാളി കവി അജിത്ത് ദത്തയുടെ മകളാണ് ശര്‍ബരി ദത്ത.

വിദ്യാ ബാലന്‍ ഉള്‍പ്പെടെയുള്ളവരുടെ ഡിസൈനറാണ് ശര്‍ബരി.

Leave a Reply