ഗായകൻ സോമദാസ്‌ ചാത്തന്നൂരിന് വിട

0
24

ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ നിര്യാതനായി. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയിലിരിക്കെയാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മരണം. ഹൃദയാഘാതമാണ് മരണത്തിനിടയാക്കിയത്.

റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് ശ്രദ്ധേയനായത്. അണ്ണാറക്കണ്ണനും തന്നാലായത്. മിസ്റ്റര്‍ പെര്‍ഫെക്ട്, മണ്ണാങ്കട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.

Leave a Reply