സൈബർ പോരാളികൾക്ക് ഇടമൊരുക്കാൻ കോൺഗ്രസ്‌

0
43

സാമൂഹ്യ മാധ്യങ്ങളിൽ ബിജെപിയ്ക്ക് എതിരെ പോരാടാൻ അഞ്ച് ലക്ഷം പേരുടെ സൈബർ പോരാളികളെ അണിനിരത്താൻ കോൺഗ്രസ്‌. ഇതിനായി ജോയിൻ കോൺഗ്രസ്‌ സോഷ്യൽ മീഡിയ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിച്ചു.

ഇന്ത്യ എന്ന ആശയത്തിന് പ്രതിരോധം തീർക്കുകയാണ് ഈ സേനയെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

വെബ്​സൈറ്റ്​ വഴിയും ടോൾ ഫ്രീ നമ്പർ വഴിയും വാട്​സ്​ആപ്പ്​ വഴിയും ആളുകൾക്ക്​ ഇൗ ഉദ്യമത്തിനൊപ്പം ​ ചേരാനാകുമെന്ന്​ എ.ഐ.സി.സി സമൂഹ മാധ്യമ മേധാവി റോഹൻ ഗുപ്​ത, എ.ഐ.സി.സി ഇൻ ചാർജ്ജ്​(അഡ്​മിനിസ്​ട്രേഷൻ) പവൻ കുമാർ ബൻസാൽ പാർട്ടി വക്താവ്​ പവൻ ഖേര എന്നിവർ അറിയിച്ചു.

Leave a Reply