ഉൻസ് ജാബിർ: വിംബിൾഡൻ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിത

0
97

ഉൻസ് ജാബിർ: വിംബിൾഡൻ ക്വാർട്ടറിലെത്തുന്ന ആദ്യ അറബ് വനിത


വിംബിൾഡ്ൺ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ അറബ് വനിതയെന്ന നേട്ടം സ്വന്തമാക്കി തുനീഷ്യൻ ടെന്നിസ് താരം ഉൻസ് ജാബിർ. വനിതാ സിംഗിൾസിൽ ഏഴാം സീഡ് ഇഗാ സ്വിയാടെകിനെ 5-7, 6-1, 6-1 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് ഉൻസ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ക്വാർട്ടറിൽ രണ്ടാം സീഡ് അര്‍യാന സബലെങ്കയാണ് ഒൻസിന്റെ എതിരാളി. വിംബിൾഡണിൽ രണ്ടു പേരുടെയും ആദ്യ ക്വാർട്ടർ ഫൈനൽ ആണിത്

Leave a Reply