ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും. വിവാഹിതരാകുന്നു

0
36

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും. വിവാഹിതരാകുന്നു. ഈ ആഴ്ച അവസാനം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടറാണ് രേണു രാജ്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയാണ് ശ്രീരാം വെങ്കിട്ടരാമന്‍.

കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച കേസിലെ  പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

Leave a Reply