കോട്ടയം: ഏറ്റുമാനൂരില്‍ തെരുവുനായയുടെ ആക്രമണം. ആറുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ പിടികൂടി.
ഏറ്റുമാനൂരില്‍ തെരുവുനായ ആക്രമണം; ആറുപേര്‍ക്ക് കടിയേറ്റു