നഴ്സിംഗ് മേഖലയിലെ സ്വപ്നതുല്യമായ കരിയറിനായി ബെൽജിയം വിളിയ്ക്കുന്നു : വരാനിരിയ്ക്കുന്നത് വൻ കുതിച്ചുചാട്ടം

0
51

സ്പെഷ്യൽ റിപ്പോർട്ട്

നഴ്സിംഗ് മേഖലയിൽ സ്വാപ്നതുല്യമായ കരിയർ പടുത്തുയർത്താൻ ബെൽജിയം വിളിക്കുന്നു. ജീവിത സാഹചര്യങ്ങൾക്കും സൗകര്യങ്ങൾക്കും സുരക്ഷയ്ക്കും ലോകരാജ്യങ്ങളിൽ മുൻപന്തിയിലുള്ള ബെൽജിയത്തിൽ സ്വപ്നസമാനമായ സാധ്യതകളാണ് തുറന്നിടുന്നത്.

ആരോഗ്യ മേഖലയിൽ ലോകത്ത് സമാനതകളില്ലാത്ത പ്രകടനമാണ് ബെൽജിയം നടത്തുന്നത്. ആരോഗ്യ മേഖലയിൽ 9 മന്ത്രിമാരാണ് ബെൽജിയത്തിൽ ഉള്ളത്. ഈ പരിഗണന ആരോഗ്യ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്കും ബെൽജിയം സർക്കാർ ഉറപ്പ് നൽകുന്നു.

പരിചയ സമ്പന്നരോടൊപ്പം പുതുമുഖങ്ങൾക്കും ഇവിടെ അവസരമൊരുങ്ങുന്നു. ബി എസ് സി നഴ്സ്, GNM, പോസ്റ്റ്‌ BSc എന്നിവർക്ക് വൻ സാധ്യതയാണ് തുറന്നിടുന്നത്. ഇതോടൊപ്പം നൈപുണ്യ വികസനത്തിനും അവസരമൊരുക്കുന്നു. വർക്ക്‌ പെർമിറ്റും ജോലിയും ഉറപ്പ് നൽകുന്നു

ജനുവരി/ഫെബ്രുവരി, ജൂൺ/ജൂലൈ, നവംബർ/ഡിസംബർ എന്നിങ്ങനെ മൂന്ന് ഇൻടേക്കുകളാണ് ഉള്ളത്. രണ്ട് മുതൽ മൂന്നു മാസം വരുന്ന നടപടിക്രമങ്ങളാണ് ഉള്ളത്

BSc നഴ്സിംഗ്നോടൊപ്പം ഫ്രഞ്ച്/ജർമൻ സർട്ടിഫിക്കേറ്റ് ഉള്ളവർക്ക് ട്രെയിനിങൊ ഇന്റേൺഷിപ്പോ കൂടാതെ രജിസ്‌ട്രേഡ് നേഴ്സ് ആയി ജോലി ചെയ്യുവാൻ സുവര്ണാവസരമുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയാണ് ഒരു മാസം ശമ്പളമായി കൈകളിലെത്തുക

BSc, GNM, പോസ്റ്റ്‌ ബേസിക് ബി എസ് സി എന്നിവ നേടിയവർക്ക് സ്റ്റൈപെന്റോടുകൂടി A2 ലെവൽ ഭാഷ പരിശീലനം നൽകുന്നു. ഈ കോഴ്സിന് ശേഷവും രണ്ട് ലക്ഷത്തിലധികം രൂപ ശമ്പളം ലഭിയ്ക്കുന്ന ജോലിയ്ക്ക് അവസരമൊരുക്കുന്നു

ലോകം മുൻപോട്ട് കുതിയ്ക്കുമ്പോൾ ഭാവി സുരക്ഷിതമാക്കുവാൻ ഉയർന്ന ശമ്പളത്തോടെയും ലളിതമായ സെമിനാറിലൂടെയും സ്വപ്നസമാനമായ കരിയറാണ് ബെൽജിയം ഒരുക്കുന്നത്. ആയുസിൽ ചുരുക്കം മാത്രം ലഭിക്കുന്ന ഇത്തരം സുവർണ്ണാവസരങ്ങൾ സ്വന്തമാക്കിമാറ്റുവാൻ ബെൽജിയം ഏവരെയും ക്ഷണിക്കുന്നു

Leave a Reply