സാജൻ പ്രകാശിന് ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം : തിരുത്തിയത് സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ്

0
441

ബെൽഗ്രെഡിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ച് സാജൻ പ്രകാശ്. 200 മീറ്റർ 100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സാജൻ സ്വർണം നേടിയത്. സ്വന്തം പേരിലുള്ള രണ്ട് റെക്കോർഡ് ആണ് സാജൻ പ്രകാശ് തിരുത്തിക്കുറിച്ചത്.

200 മീറ്ററിൽ ഒരു മിനിറ്റ് 56.96 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 1:57:73 ആയിരുന്നു സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ്. നൂറുമീറ്റർ ബട്ടർഫ്ലൈ 53:27 സെക്കൻഡിൽ പൂർത്തിയാക്കി.

ഒളിമ്പിക്സിനു മുന്നോടിയായി ഇനി റോമിൽ മത്സരം ഉണ്ട്.

Leave a Reply