ട്വന്റി 20 ലോകകപ്പിന് യുഎഇയും ഒമാനും വേദിയാകും

0
60

ട്വന്റി 20 ലോകകപ്പ് യുഎഇയിലും ഒമാനിലും ആയി നടത്തുമെന്ന് ഐസിസി അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടൂർണമെന്റ്.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരം

ഇന്ത്യയിൽ ലോകകപ്പ് നടത്തുവാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റുകയായിരുന്നു

Leave a Reply