ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു, അപകടം ഉണ്ടായത് ചെളിയില്‍ പൂണ്ട്

0
355

തൃശൂര്‍: ചാവക്കാട് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. ചെളിയില്‍ പൂണ്ടാണ് അപകടം.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. അഞ്ചുപേരാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്ന് പേര്‍ ചെളിയില്‍ പൂണ്ടു പോകുകയായിരുന്നു. മറ്റു കുട്ടികളെ നാട്ടുകാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply