Friday, July 5, 2024
HomeINTERVIEWആഴക്കടൽ മൽസ്യബന്ധന വിവാദം : മന്ത്രി മേഴ്‌സികുട്ടിയമ്മയെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് ടി എൻ പ്രതാപൻ

ആഴക്കടൽ മൽസ്യബന്ധന വിവാദം : മന്ത്രി മേഴ്‌സികുട്ടിയമ്മയെ നുണപരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് ടി എൻ പ്രതാപൻ

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിക്ക്​ അനുമതി നല്‍കിയ വിവാദങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓരോ ദിവസവും കള്ളം പറയുകയാണെന്നും ഇനിയും കള്ളത്തരം തുടര്‍ന്നാല്‍ മന്ത്രിയെ നുണപരിശോധനക്ക്​ വിധേയമാക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.പി.

എല്ലാ രേഖകളും പുറത്തുവന്നിട്ടും പിന്നെയും പിന്നെയും കള്ളത്തരം പറയുന്നത്​ തുടര്‍ന്നാല്‍ മത്സ്യത്തൊഴിലാളികള്‍ പിരിവെടുത്ത് മന്ത്രിയെ നുണപരിശോധനക്ക്​ വിധേയമാക്കേണ്ടി വരുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments