Monday, September 30, 2024
HomeNewsകോട്ടയം ജില്ലയില്‍ 1750 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1750 പേര്‍ക്ക് കോവിഡ്

കോട്ടയം: ജില്ലയില്‍ 1750 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1718 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 32 പേർ രോഗബാധിതരായി. പുതിയതായി 8363 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 20.92 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 730 പുരുഷന്‍മാരും 786 സ്ത്രീകളും 234 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

2290 പേര്‍ രോഗമുക്തരായി. 11217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 170233 പേര്‍ കോവിഡ് ബാധിതരായി. 158087 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 55484 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം – 197

പാറത്തോട് – 122

ഈരാറ്റുപേട്ട – 59

കല്ലറ- 56

മണിമല -50

ചങ്ങനാശേരി – 46

പാമ്പാടി – 43

ഉദയനാപുരം, കൂട്ടിക്കൽ – 42

കുമരകം – 39

അയർക്കുന്നം, കുറിച്ചി – 38

ഏറ്റുമാനൂർ – 37

കാഞ്ഞിരപ്പള്ളി – 33

ചിറക്കടവ്, രാമപുരം, തലയോലപ്പറമ്പ്- 30

പനച്ചിക്കാട്, കങ്ങഴ, മുണ്ടക്കയം -29

കടനാട് -28

പാലാ -26

വെച്ചൂർ, പൂഞ്ഞാർ തെക്കേക്കര, വൈക്കം, കടുത്തുരുത്തി, മാടപ്പള്ളി,മീനടം – 25

മണർകാട് -22

തിരുവാർപ്പ്, ആർപ്പൂക്കര -21

നീണ്ടൂർ, വാഴപ്പള്ളി -20

മുത്തോലി -18

വാകത്താനം, അയ്മനം, അതിരമ്പുഴ – 17

തൃക്കൊടിത്താനം, എരുമേലി, ഭരണങ്ങാനം-16

മാഞ്ഞൂർ, മുളക്കുളം, വെള്ളാവൂർ, പുതുപ്പള്ളി – 15

മീനച്ചിൽ – 14

കടപ്ലാമറ്റം, ഞീഴൂർ, കൂരോപ്പട 13

പായിപ്പാട്, വെള്ളൂർ, കരൂർ, ടി.വി പുരം – 12

കുറവിലങ്ങാട് – 11

വാഴൂർ, നെടുംകുന്നം, വിജയപുരം – 10

കിടങ്ങൂർ, തലയാഴം, മേലുകാവ് – 8

വെളിയന്നൂർ, തലപ്പലം, ഉഴവൂർ, പൂഞ്ഞാർ – 7

മറവന്തുരുത്ത്, തിടനാട് – 6

ചെമ്പ്, കാണക്കാരി, കറുകച്ചാൽ – 5

തീക്കോയി, മരങ്ങാട്ടുപിള്ളി – 4

പള്ളിക്കത്തോട്, മുളക്കുളം, തലനാട്, മൂന്നിലവ് – 3

കോരുത്തോട്, അകലക്കുന്നം -2

കൊഴുവനാൽ – 1

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments