Pravasimalayaly

UAE യിൽ കൊറോണ ബാധിതരുടെ എണ്ണം 27 ആയി

UAE യിൽ 27 പേർക്ക് കൂടി കൊറോണ സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 140 ആയി. ഇതിൽ 30 പേർ രോഗവിമുക്തി നേടിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്ജിതമാകുമെന്ന് മന്ത്രാലയം അറിയിച്ചു

Exit mobile version