UAE യിൽ 27 പേർക്ക് കൂടി കൊറോണ സ്‌ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 140 ആയി. ഇതിൽ 30 പേർ രോഗവിമുക്തി നേടിയിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്ജിതമാകുമെന്ന് മന്ത്രാലയം അറിയിച്ചു