യുഎഇയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

0
647

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2167 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 2102 പേർ കോവിഡ് രോഗമുക്തി നേടുകയും നാലു പേർ മരിക്കുകയും ചെയ്തു

616160 പേർക്കാണ് ആകെ ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. 595086 പേർ ഇതുവരെ രോഗമുക്തി നേടി

1767 പേരാണ് കോവിഡ് മൂലം മരണമടഞ്ഞിട്ടുള്ളത്.

Leave a Reply