ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും അധ്യാപന യോഗ്യതയ്ക്കുമുള്ള ദേശിയ യോഗ്യത പരീക്ഷയായ UGC NET, JOINT UGC NET CSIR പരീക്ഷകൾക്ക് ഇപ്പോൾ അയക്കാം. ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷിക്കുവാനുള്ള അവസാന തീയതി ഏപ്രിൽ 15. ജൂണിലാണ് പരീക്ഷ
UGC NET, CSIR NET അപേക്ഷ ക്ഷണിച്ചു
