Monday, November 25, 2024
HomeNewsബ്രിട്ടണില്‍ വീണ്ടും ലോക് ഡൗണ്‍

ബ്രിട്ടണില്‍ വീണ്ടും ലോക് ഡൗണ്‍

പ്രഖ്യാപനം അതിതീവ്രകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലണ്ടന്‍: ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്  പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. നിലവില്‍  പ്രഖ്യാപനത്തില്‍ ഫെബ്രുവരി പകുതിവരെയാണ് ലോക് ഡൗണ്‍. സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments