യു എസ് തിരഞ്ഞെടുപ്പ് നൊവാഡയും പെൻസിൽവാനിയയും നിർണായകമാകുന്ന സാഹചര്യത്തിൽ ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ റിസൽട്ട് ട്വിസ്റ്റുകളിൽനിന്നും ട്വിസ്റ്റുകളിലേക്ക് മാറി മറിയുന്നുവെന്നാണ് യു എസിൽ നിന്നുള്ള റിപ്പോർട്ട്. എങ്കിലും ട്രംപ് അനുകൂല ക്യാമ്പുകൾ പ്രതീക്ഷ കൈവെടിയുന്നില്ല എന്നതും പ്രസക്തമാണ്.

