റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ റിലീസായി

0
35

റോഷന്‍ ബഷീര്‍ നായകനായെത്തുന്ന ‘വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ്’ എന്ന ചിത്രം റിലീസായി. സിനിയ, ഹൈ ഹോപ്‌സ് ഉള്‍പ്പടെ പ്രമുഖ 9 ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രം റിലീസായത്.

ബിജോയ് പി.ഐ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് വിന്‍സെന്റ് എന്ന ടൈറ്റില്‍ റോള്‍ റോഷന്‍ അവതരിപ്പിക്കുന്നത്. വിന്‍സെന്റ്, ഹോജ, പോപ്പ് എന്നീ മൂന്ന് കഥാപാത്രങ്ങള്‍ എത്തുന്ന വിന്‍സെന്റ് ആന്‍ഡ് ദി പോപ്പ് എന്ന ചിത്രം മറ്റു ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്ത പുലര്‍ത്തുന്നു.

Leave a Reply