തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപർ BR 85 ഫലം പ്രഖ്യാപിച്ചു. 10 കോടിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് നിന്ന് വിറ്റ HB 727990 എന്ന ടിക്കറ്റിനാണ് . രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ IB 117539 എന്ന ടിക്കറ്റിനാണ്.
250 രൂപയായിരുന്നു വിഷു ബംപർ ടിക്കറ്റ് വില. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയത്.