കാഞ്ഞിരത്താനം

കാഞ്ഞിരത്താനംകാരുടെ പ്രിയപ്പെട്ട അപ്പച്ചൻ ചേട്ടൻ (വാളാകുളത്തിൽ വി എൽ ജോസ്) നിര്യാതനായി. 81 വയസായിരുന്നു. സംസ്ക്കാരം 26-01-2021 ചൊവ്വാഴ്ച രാവിലെ 10:30 ന് കാഞ്ഞിരത്താനം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
അപ്പച്ചൻ ചേട്ടന്റെ വിയോഗത്തോടെ കാഞ്ഞിരത്താനത്തെ മറ്റൊരു മുതിർന്ന പിതാവ് കൂടിയാണ് നഷ്ടമാവുന്നത്. ഏവർക്കും പ്രിയപ്പെട്ട അപ്പച്ചൻ ചേട്ടന്റെ വേർപാട് കനത്ത നഷ്ടമാണെന്ന് പ്രവാസി സമൂഹം അനുശോചനത്തിൽ രേഖപ്പെടുത്തി.
പ്രവാസി മലയാളി മീഡിയ ടീമിന്റെ ആദരാഞ്ജലികൾ
കാഞ്ഞിരത്താനം, വാളാക്കുളത്തിൽ വി. എൽ. ജോസ് ന്റെ സംസ്കാരശുശ്രൂഷകൾ തത്സമയം കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Live Starts@ 08.30am on 26/ 01/ 2021
To see live on youtube, Click below:-
To see LIVE on facebook, visit our fb page CENTURY STUDIO, Click below:-
https://www.facebook.com/Centurystudiokuruppanthara