കുവൈറ്റ് വടശേരിക്കര പ്രവാസി അസോസിയേഷൻ രക്ഷാധികാരി വി എം ജോൺ കുവൈറ്റിൽ നിര്യാതനായി
മസ്തിഷ്ക്ക ആഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിലായിരുന്നു മരണം.
ഭാര്യ: ആനി ജോൺ. മകൻ: ലജിൻ ജോൺ (കുവൈത്ത്). വടശേരിക്കര പ്രവാസി അസോസിയേഷൻ രക്ഷാധികാരിയും, കല കുവൈത്ത് കേന്ദ്ര കമ്മറ്റി അംഗവുമായി പ്രവർത്തിച്ചിരുന്നു.