ഭരണപരിഷ്ക്കര കമ്മീഷൻ അധ്യക്ഷ സ്‌ഥാനം രാജി വെച്ച് വി എസ് അച്യുതാനന്ദൻ

0
38

തിരുവനന്തപുരം

കേരള ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷ സ്‌ഥാനം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ രാജി വെച്ചു. 2016 ആഗസ്റ്റ് ആറാം തീയതിയാണ് വി എസിന് സ്‌ഥാനം നൽകിയത്. മുഖ്യമന്ത്രിയ്ക്ക് രാജി കത്ത് കൈമാറി.

11 റിപ്പോർട്ടുകൾ കമ്മീഷൻ സമർപ്പിച്ചതായും 2 എണ്ണം സമർപ്പിക്കുവാൻ ഉണ്ടെന്നും വി എസ് അറിയിച്ചു. ഈ മാസം ആദ്യം ഔദ്യോഗിക വസതി ഒഴിഞ്ഞ വി എസ് ചികിത്സാർത്ഥം തിരുവനന്തപുരത്ത് തുടരുകയായിരുന്നു

Leave a Reply