കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ വെറുതേ വിട്ട വിധി റദ്ദാക്കി.
മാതാപിതാക്കളുടേയും സര്‍ക്കാരിന്റെയും ആവശ്യം അംഗീകരിച്ചാണ്് പ്രതികളെ വെറുതേ വിട്ട വിധി റദ്ദാക്കിയത് കൂടാതെ പുനര്‍വിചാരണയ്ക്കും ഹൈക്കോടതി ഉത്തരവിട്ടു. പുനര്‍വിചാരണയ്ക്കായി കേസ് വിചാരണക്കോടതിക്കായി കൈമാറി. പ്രതികള്‍ ീ മാസം 20 ന് കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിച്ു.