മകളുടെ കൂട്ടുകാരായ ആൺകുട്ടികളെ മദ്യവും കഞ്ചാവും നൽകിയ ശേഷം പീഡിപ്പിച്ചു : 38 കാരിയ്ക്ക് 102 വർഷം വരെ തടവ് ശിക്ഷ

0
392

മകളുടെ കൂട്ടുകാരായ 12 ഉം 13 ഉം വയസുള്ള ആൺകുട്ടികളെ പീഡിപ്പിക്കുകയും മദ്യവും കഞ്ചാവും നൽകുകയും ചെയ്ത 38കാരി അറസ്റ്റിൽ. സ്കൂൾ വിദ്യാർത്ഥിനിയായ മകൾക്കൊപ്പം വീട്ടിൽ നിൽക്കാൻ എത്തിയ ആൺകുട്ടികളെയാണ് പീഡിപ്പിച്ച ന്യൂയോർക്ക് നേബ്രസ്‌ക സ്വദേശിനി ക്രിസ്റ്റീന്ന ഗീർ ആണ് അറസ്റ്റിൽ ആയത്.

2017 ലും 2018 ലുമാണ് കേസിന് ആധാരമായ സംഭവം. ക്രിസ്റ്റീനയുമായി മൂന്ന് തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് 13 വയസുകാരൻ കോടതിയിൽ മൊഴി നൽകി. പീഡനത്തിനിരയാക്കിയ കുട്ടികളുടെ ചിത്രവും ക്രിസ്റ്റീന പകർത്തിയതായി ആട്ടോർണി ഓഫീസറും വ്യക്തമാക്കി

Leave a Reply