ജന വഞ്ചനയുടെ ആറു വർഷം: സർക്കാർ കേരളത്തെ പിന്നോട്ടടിച്ചു: അപു ജോൺ ജോസഫ്

0
245

കോട്ടയം: ജനവഞ്ചനയുടെ ആറു വർഷത്തെ വാർഷികമാണ് സർക്കാർ ആഘോഷിച്ചതെന്ന് കേരള കോൺഗ്രസ് ഹൈപവർ കമ്മറ്റി അംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു. 6 വർഷക്കാലം കൊണ്ട് കേരളത്തെ പിന്നോട്ടടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് ഫ്രണ്ട് നേതൃ യോഗം ഉത്ഘാടനം ചെയ്തു സംസാരികയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻ്റ് അജിത് മുതിരമല അധ്യക്ഷത വഹിച്ചു.

യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കളായ ബിജു ചെറുകാട്, കെ വി കണ്ണൻ, ഷിജു പാറയിടുക്കിൽ,സുജിത്ത് ചന്തവിള,ബിനു കരുവിള,അഡ്വ.എബി തോമസ്, രതീഷ് അലിമുക്ക്ജോഷ്യാ തായങ്കേരി, നിതിൻ ചാക്കോ,രഞ്ജു ചണക്കാട്ടിൽ,പ്രജീഷ് പ്ലാക്കൽ, ജോ സെബാസ്റ്റ്യൻ,അഡ്വ: നിക്സൺ ഫ്രാൻസിസ്,ഷോബി ഫിലിപ്പ്, ലിജാ ഹരിന്ദ്രൻ ,രജു തോമസ്,വി.ആർ രാജേഷ്,ലിറ്റോ സെബാസ്റ്റ്യൻ, ജോണിച്ചൻ പൂമരം, ഡിജോ സെബാസ്റ്റ്യൻ, ജിൻസൺ മാത്യു, കുര്യൻ വട്ടമല ,സ്വപ്ന ബിനു, ഷിനു പാലത്തിങ്കൽ, ജോമോൻ ഇരുപ്പക്കാട്ട്, നിബാസ് റാവുത്തർ, നിഖിൽ ജോസ് തുരുത്തിയിൽ, സബീഷ് നെടുംപറമ്പിൽ, അമൽടോം ജോസ്, സുനിൽ ഇല്ലിമൂട്ടിൽ, ജിപ്സൺ ജോയി. കെ എൽ ബിജു കുര്യൻ, ജോഷി ജോസഫ്, ടിജോ കൂട്ടുമ്മേക്കാട്ടിൽ, ജോബിൻ മാത്യു, അനീഷ് കുമാർ കൊക്കര, അരുൺ മാത്യു, ഡനിൻ തോമസ്, റോബിച്ചൻ, പ്രതിഷ് ടി പട്ടിത്താനം, ഷെമീർ ടി എസ്, ഷില്ലറ്റ് അലക്സ്,ജൻസി കടവുംങ്കൽ,ജോമോൻ ജേക്കബ്,രാജേഷ് ഉമ്മൻ,സിജി കൂടാരത്തിൽ, ശരത്ചന്ദ്രൻ , ചാൾസ് ജോസഫ്, ഗ്രിഗറി കെ.ആൻ്റോ , എന്നിവർ പ്രസംഗിച്ചു.

Leave a Reply