ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ച് യൂത്ത് ഫ്രണ്ട് എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു

0
28

ലക്ഷദ്വി പിലെ ജനാധിപത്യം സംരക്ഷിക്കുക
ലക്ഷദ്വിപ്ജ നങ്ങളുടെ അതിജീവനത്തിൻ്റെ സമരത്തിനു ഐക്യദാർഡ്യം പ്രഖ്യപിച്ച് യുത്ത് ഫ്രണ്ട് എം ജില്ലകമിറ്റിയുടെ ധർണ്ണ തോമസ് ചാഴിക്കാടൻ MP ഉദ്ഘാടനം ചെയ്തു

യോഗത്തിൽ യൂത്ത് ഫ്രണ്ട് എം എറണാകുളം ജില്ലാ പ്രസീഡന്റ് ജോസി പി തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്‌ എം പാർട്ടി ജില്ലാ പ്രസീഡന്റ് ബാബു ജോസഫ് മുഖ്യ പ്രഭാക്ഷണം നടത്തി.

യുത്ത് ഫ്രണ്ട് എം നേതാക്കൾ ആയ രാജാഷ് അയിപ് രേതീഷ് താഴ്മറ്റത്തിൽ പ്രൈജു ഫ്രൻസിസ് ഐ സ്‌ നിക്സൽ ഡെൻസൺ ജോർജ് ബിജു ജോസഫ്
വർഗിസ് പങ്കോടൻ ധനോഷ് മഞ്ഞുരൽ adv മേരി ഹാർഷ ബോബി പൈനു തുടങ്ങിയവർ

സംസാരിച്ചു

Leave a Reply