നടൻ സലിം കുമാർ അന്തരിച്ചു,സംസ്കാരം ഇന്ന് വൈകിട്ട്

0
10

കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം

അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട്. രാവിലെ ഒൻപത് മണി മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി വിഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും സലിം കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ചു. മിമിക്രി കലാകാരനിൽ നിന്നും ദേശീയ പുരസ്കാരം നേടിയ പ്രതിഭയിലേക്കുള്ള പ്രയാണം കലാകാരന്മാർക്ക് പ്രചോദനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നികത്താൻ ആകാത്ത നഷ്ടമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.

മൃതദേഹം ഞായറാഴ്ച രാവിലെ 8 മണിയോടെ ബന്ധുക്കൾക്ക് വിട്ടു നൽകും. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. രാത്രി 10.43നാണ് അന്ത്യം സംഭവിച്ചത്.

Leave a Reply